SPECIAL REPORTഇന്ത്യ ഇനിമേൽ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഫ്രീഡം ഹൗസ് 2021 റിപ്പോർട്ട്; മോദി സർക്കാരിന്റേത് മുസ്ലീങ്ങളെ ബലിയാടുകളാക്കുന്ന ഏകാധിപത്യ ഭരണം; തീവ്ര ഹിന്ദു താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്; അടിസ്ഥാന മൂല്യങ്ങളിൽ നിന്നും രാജ്യം പിന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പരാമർശംമറുനാടന് ഡെസ്‌ക്4 March 2021 10:01 AM IST