SPECIAL REPORTടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് രാജ്യത്തിന്റെ കിഴക്കൻ തീരത്തേക്ക്; മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നു; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും; കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ല; ബംഗാളിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദ്ദേശം; കാലവർഷം 31ന് തന്നെന്യൂസ് ഡെസ്ക്22 May 2021 4:22 PM IST