Uncategorizedകേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു; സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയംസ്വന്തം ലേഖകൻ16 Sept 2020 11:15 AM IST