KERALAMബാങ്ക് മാനേജർ സ്വപ്‌നയുടെ ആത്മഹത്യ: വിവിധ ബാങ്കുകളിൽ ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത സമ്മർദ്ദം; ടാർഗറ്റ് കൈവരിക്കാൻ സമ്മർദ്ദം ചെലുത്തുന്നത് ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ചിട്ടെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻമറുനാടന് മലയാളി11 April 2021 2:59 PM IST