You Searched For "ബാലുശ്ശേരി"

പൊലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ നിന്നും പിടിയിലായത് കാമുകിയെ കാണാനെത്തിയപ്പോൾ; ഷെരീഫ് രക്ഷപെട്ടത് വീഡിയോ കോൺഫറസൻസിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നപ്പോൾ; കാമുകിയെ കാണാൻ എത്തുന്നത് അറിഞ്ഞ് പൊലീസ് തഞ്ചത്തിൽ പിടികൂടി
ധർമ്മജൻ എത്തിയതോടെ ബാലുശ്ശേരിക്ക് താരത്തിളക്കം; ചങ്കായ ചങ്ങാതിയെ വിജയിപ്പിക്കാൻ വോട്ടു നൽകാൻ ആവശ്യപ്പെട്ട് പിഷാരടിയും; നടന്മാരുടെ റോഡ്‌ഷോ കാണാൻ തടിച്ചു കൂടി സ്ത്രീകളും യുവജനങ്ങളും; താരത്തിളക്കം വോട്ടായാൽ സിപിഎം കുത്തക മണ്ഡലത്തിൽ പ്രതീക്ഷിക്കേണ്ടത് വൻ അട്ടിമറി
അനുഗ്രഹം തേടി ധർമജൻ ബോൾഗാട്ടി കാരന്തൂർ മർക്കസിൽ; കാന്തപുരത്തെ സന്ദർശിച്ചത് കെ എം അഭിജിത്തിനും, ദിനേശ് പെരുമണ്ണയ്ക്കും ഒപ്പം; മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചാരണം തുടരുന്നു
പാനൂരിലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫുകാർ; പ്രടകനത്തിനിടെ ഉണ്ടായത് വൻ സംഘർഷം; അക്രമം ഉണ്ടാക്കിയത് യുഡിഎഫുകാരെന്ന് ഇടതുപക്ഷം; സിപിഎമ്മിനെതിരെ കോൺഗ്രസും; ബാലുശ്ശേരിയിൽ സംഘർഷം തുടരുന്നു; 13 പേർക്ക് പരിക്ക്