SPECIAL REPORTകെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽചെന്നുകണ്ട ശേഷമാണ് ബാർ കോഴക്കേസിലെ അന്വേഷണം നിലച്ചത്; രഹസ്യമൊഴി നൽകാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ചു; ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും എന്നോട് അഭ്യർത്ഥിച്ചു; വെളിപ്പെടുത്തലുമായി ബിജു രമേശ്മറുനാടന് ഡെസ്ക്23 Nov 2020 10:47 AM IST