You Searched For "ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ"

മന്ത്രി പറഞ്ഞത് നാക്ക് പിഴ അല്ല; പ്രസംഗത്തിൽ നിരവധി തവണ അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്നുണ്ട്; സജി ചെറിയാൻ രാജിവയ്ക്കും വരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും കെ.സുരേന്ദ്രൻ
ഭാരത് ജോഡോ യാത്രയിൽ വീർ സവർക്കറുടെ പടം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാൻ; ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വച്ചാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്; ദേശവിരുദ്ധ ശക്തികളാണ് കോൺഗ്രസിന്റെ യാത്ര സ്‌പോൺസർ ചെയ്യുന്നത് എന്നും കെ.സുരേന്ദ്രൻ
ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയം; കേന്ദ്രം 100 കോടി അനുവദിച്ചിട്ടും സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ പോലും പരാജയമെന്ന് കെ.സുരേന്ദ്രൻ
സജി ചെറിയാനെ മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധം; പ്രകോപനപരമായ നടപടിക്ക് ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടി വരും;  ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നയിക്കുമെന്ന് കെ.സുരേന്ദ്രൻ
നയപ്രഖ്യാപനം: യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രം; ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്; സിൽവർലൈൻ പിണറായിയുടെ വ്യാമോഹം മാത്രമെന്നും കെ.സുരേന്ദ്രൻ
കൊച്ചിക്കാർ ജീവിക്കുന്നത് ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്‌നി പർവ്വതത്തിന് പുറത്ത്; പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാൻ  വിദഗ്ദ്ധസംഘത്തെ അയയ്ക്കണം; ബ്രഹ്‌മപുരം വിഷയത്തിൽ കേന്ദ്രഇടപെടലിന് കെ.സുരേന്ദ്രൻ കത്തയച്ചു
ബ്രഹ്‌മപുരം: കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരം; ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാണോ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഉദ്ദേശിക്കുന്നതെന്ന് കെ.സുരേന്ദ്രൻ
കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും ക്യൂബയുമല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണം; കേരളത്തിൽ ക്രൈസ്തവ പുരോഹിതരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ സുരേന്ദ്രൻ
കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ കേരള പൊലീസ്? വന്ദേഭാരതിന് നേരെയുള്ള ആക്രമണ  കേസിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതര വീഴ്ച എന്ന് കെ.സുരേന്ദ്രൻ