Politicsഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഭർത്താവ്; 37 ലക്ഷത്തിന്റെ ഫ്രഞ്ച് ആഡംബര ഏർമസ് ബാഗ് കൈയിലേന്തി ഭാര്യ; ഇസ്ലാം മതനേതാക്കളെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ച രാജ്യത്തിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന ഭാര്യയെ എർദൊഗാൻ പുറത്താക്കണമെന്ന് ഒരുവിഭാഗം; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച വിവാദം ഇങ്ങനെമറുനാടന് ഡെസ്‌ക്2 Nov 2020 4:57 PM IST