You Searched For "ബി ഗോപാലകൃഷ്ണൻ"

കോർപ്പറേഷൻ പിടിക്കാൻ കരുത്തൻ വേണമെന്ന വിലയിരുത്തലിൽ മേയർ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത് സംസ്ഥാന നേതാവ്; സിറ്റിങ് സീറ്റിൽ തോൽവി രുചിച്ചതോടെ ബിജെപിയിലെ പൊട്ടിത്തെറിക്ക് വഴിവെക്കും; ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് പാർട്ടിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യമെന്ന് വിലയിരുത്തൽ; കാടിളക്കിയുള്ള പ്രചരണവും തൃശ്ശൂരിൽ ക്ലച്ചുപിടിക്കാതെ വന്നപ്പോൾ..
സോഷ്യൽ മീഡിയയിലെ ലുട്ടാപ്പിയും ഒട്ടകവും; ലുട്ടാപ്പിയെ രക്ഷിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് പറഞ്ഞത് ഒരു ചാനൽ ചർച്ചയിൽ; പേര് വീണ വഴി പറഞ്ഞ് എ എ റഹിം; മക്കയിൽ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം പറഞ്ഞത് സൗദിയിൽ ഒട്ടക ഇറച്ചി നിരോധിച്ചുവെന്ന്;  അങ്ങനെ ട്രോളന്മാരുടെ സ്വന്തം ഒട്ടകമായെന്ന് ബി ഗോപാലകൃഷ്ണൻ
യുജിസി നിയമപ്രകാരം പ്രൊഫസറല്ല; സത്യപ്രതിജ്ഞയിൽ പേര് പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ബിന്ദു എന്ന്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്കോ മന്ത്രിക്കോ യുജിസി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല;  ഗമ കൂട്ടാൻ കളവ്പറയരുതെന്ന്‌ ബി ഗോപാലകൃഷ്ണൻ
സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് അപമാനമാണ്; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
എംബി രാജേഷിനെ താലിബാൻ സ്പീക്കറെന്ന് വിമർശിച്ച് ബി ഗോപാലകൃഷ്ണൻ; പ്രതികരണം ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ച്; മുറിപ്പാടുകളിൽ ഉപ്പ് തേയ്ക്കരുതെന്നും ഫേസ്‌ബുക്ക് കുറിപ്പ്
ബിജെപിയുടെ മുഖ്യ രാഷ്ട്രീയശത്രു സിപിഎം അല്ല; ബിജെപിയുടെ വോട്ട് ബിജെപിക്കു തന്നെയാണ്; ബിജെപി വോട്ടു നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി. ഗോപാലകൃഷ്ണൻ