KERALAMബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങി മുങ്ങി; ഒളിവിൽ പോയ പ്രതിയെ വാടക വീട്ടിൽ നിന്നും പിടികൂടിജംഷാദ് മലപ്പുറം5 Dec 2021 10:31 PM IST