SPECIAL REPORTമൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളുംമറുനാടന് ഡെസ്ക്15 Aug 2020 5:35 PM IST