SPECIAL REPORTബെ്വ് ക്യൂ ആപ്പു വഴി ബുക്കിങ്ങും തിരിച്ചറിയൽ കാർഡുമൊന്നുമില്ലാതെ മദ്യം കിട്ടും; സോഷ്യൽ ഡിസ്റ്റൻസിങ്ങും മറ്റ് നിയന്ത്രണങ്ങളുമില്ല; കണ്ടെയ്ന്മെന്റ് മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളിലും മദ്യപാനികളുടെ ബഹളം; സർവനിയന്ത്രണങ്ങളും കാറ്റിൽ പറത്തി ആൾക്കൂട്ടം എത്തിയതോടെ നാട്ടുകാർ ഇടപെട്ട് ബാറിലേക്കുള്ള വഴി അടച്ചു; ബീവറേജുകാർ ഈച്ചയടിച്ചിരുക്കുമ്പോൾ ബാറുകാർ കൊയ്ത്ത് തുടരുന്നുമറുനാടന് മലയാളി18 Aug 2020 10:34 AM IST