SPECIAL REPORTഉത്രാട ദിനത്തിൽ ബെവ്‌കോ പ്രതീക്ഷിച്ചത് 130 കോടിയുടെ മദ്യ വിൽപ്പന; കൈവരിക്കാനായത് 116 കോടിയും; ഇരിങ്ങാലക്കുടയിലും കൊല്ലം ആശ്രാമത്തും കോടിയുടെ കച്ചവടം; മൂന്നാമത് ചങ്ങനാശ്ശേരി; മദ്യത്തിന് വില കൂടുതലിന് ആനുപാതിക കച്ചവടം ഉണ്ടായില്ലെന്നത് വസ്തുത; മുൻകരുതൽ ഏറെ എടുത്തിട്ടും ലക്ഷ്യം കൈവരിക്കാനായില്ല; ഉത്രാടത്തിൽ 'കുടി' കുറഞ്ഞുവോ?മറുനാടന് മലയാളി29 Aug 2023 12:24 PM IST