SPECIAL REPORTകണ്ണൂരിൽ വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ്; ബോംബു നിർമ്മാണങ്ങളിൽ പാർട്ടിക്കുള്ള പങ്ക് പകൽപോലെ വ്യക്തമാണ്; അന്വേഷണം സിപിഎമ്മിലേക്ക് നീങ്ങുമ്പോൾ പിന്മാറാൻ പൊലീസ് നിർബന്ധിതമാകുന്നു; പൊന്ന്യത്ത് ബോംബു നിർമ്മാണത്തിനിടെ കൈപ്പത്തി പോയത് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിട്ടയച്ച ആൾക്കാണ്; അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയിലും പാനൂർ ബോംബെത്തി; തുറന്നടിച്ചു ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Sept 2020 9:35 PM IST