SPECIAL REPORTതീക്കട്ടയിൽ ഉറുമ്പരിക്കുന്ന വിചിത്ര നാട്! സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത വിശ്വസ്തൻ പിടിയിൽ; 2.5 കോടി രൂപ തട്ടിയെടുത്തത് ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി തപസ് ഘോഷ് എന്ന വസ്തു മേൽനോട്ടക്കാരൻ; മുക്ത ബോബ്ഡെയുടെ പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്തുമറുനാടന് ഡെസ്ക്10 Dec 2020 1:06 PM IST