ASSEMBLYകഴിഞ്ഞ അഞ്ച് വർഷത്തിനിടെ വി എസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; സർക്കാർ ഒന്നുപോലും നടപ്പാക്കിയിട്ടില്ല: ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 10.79 കോടി; പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രിന്യൂസ് ഡെസ്ക്8 Jun 2021 2:00 AM IST