SPECIAL REPORTബേപ്പൂരിൽ നിന്നുള്ള ബോട്ടിൽ ഇടിച്ചത് സിംഗപ്പൂരിൽ നിന്നുള്ള ചരക്കു കപ്പൽ; ആദ്യം രക്ഷാപ്രവർത്തനം നടത്തിയതും രണ്ട് പേരുടെ ജീവൻ രക്ഷിച്ചതും എപിഎൽ ലീ ഹാവ്‌റെ എന്ന വിദേശകപ്പലിലെ തൊഴിലാളികൾ; ബോട്ടിലേക്ക് കപ്പൽ ഇടിച്ചു കയറിയത് പുലർച്ചെ രണ്ടരയ്ക്ക്; മൂന്ന് പേർ മരിച്ചെന്ന് ബോട്ടുടമ; മംഗളൂരൂ തീരത്തുണ്ടായത് സമാനതകളില്ലാത്ത അപകടംമറുനാടന് മലയാളി13 April 2021 1:20 PM IST