SPECIAL REPORTഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും; പുതിയ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിനും പണിയാവും; പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മീഷണറേറ്റ് രൂപീകരണവും പിൻവലിക്കേണ്ടി വന്നു; ബെഹ്റയെ വിശ്വസിച്ച് പിണറായി നാണംകെടുന്നത് ഇത് രണ്ടാംതവണമറുനാടന് മലയാളി23 Nov 2020 10:19 PM IST