Politicsകോടിയേരിയുടെ മടങ്ങി വരവ്; സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് പിബി; സംസ്ഥാന തലത്തിൽ തീരുമാനിച്ച് കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്ന് നിലപാട്; അടുത്ത സെക്രട്ടേറിയേറ്റിൽ മടങ്ങി വരവ് തീരുമാനം ഉണ്ടായേക്കും; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷിന്റെ ജാമ്യവും അനുകൂല ഘടകങ്ങൾമറുനാടന് മലയാളി14 Nov 2021 7:25 PM IST