Bharathമനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു; അന്ത്യം ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിവരം പുറംലോകം അറിഞ്ഞത് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവേ; 'മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ സ്തബ്ധരാണ്; ഞങ്ങൾക്ക് പറയാൻ വാക്കുകളില്ലെന്ന്' ജസ്റ്റിസ് എസ് എസ് ഷിൻഡെമറുനാടന് മലയാളി5 July 2021 3:29 PM IST