SPECIAL REPORTകർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്; പ്രക്ഷോഭത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും; 'കിസാൻ മഹാപഞ്ചായത്ത്' റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ സമരക്കാരെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ; കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകളും; മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിച്ചും പ്രതിഷേധംമറുനാടന് ഡെസ്ക്10 Jan 2021 10:37 PM IST