Politicsഭാര്യയുടെയും മക്കളുടെയും വരെ വരുമാനം കൃത്യമായി കണക്കാക്കാൻ പാർട്ടിയിൽ സംവിധാനമുണ്ട്; ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെയെങ്കിലും കണ്ടാൽ അവർ സിപിഎമ്മിൽ ഉണ്ടാകില്ല; എനിക്ക് ഭക്ഷണമോ, വസ്ത്രമോ വേണ്ടിവന്നാൽ അത് സാധാരണ ഒരു സഖാവ് തന്നെ വാങ്ങിത്തരില്ലേ? സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറയുന്നത്മറുനാടന് മലയാളി1 Dec 2020 2:10 PM IST