SERVICE SECTORഎന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്; വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം; രണ്ടുദശാബ്ദങ്ങൾ മുമ്പ് 'അമ്മയുടെ' വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയും പത്രക്കാരും തമ്മിൽ വാക്കുതർക്കം; അന്നത്തെ അലങ്കോലത്തിന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു: ബാബു രാജ് കൃഷ്ണൻ എഴുതുന്നുബാബു രാജ് കൃഷ്ണൻ7 Sept 2020 7:05 PM IST