SPECIAL REPORTമുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചുള്ള തമിഴ്‌നാടിന്റെ തന്ത്രം; സ്റ്റാലിന്റെ പി ആർ അഭ്യാസത്തിൽ എല്ലാം പൊളിഞ്ഞു; പിണറായി വിവരമറിയുന്നത് സ്റ്റാലിന്റെ ട്വീറ്റ് കണ്ട്; മരം വെട്ടാനുള്ള ഉത്തരവ് റദ്ദാക്കാതെ മരവിപ്പിച്ചു നിർത്തിയത് ആയുധമാക്കാൻ തമിഴ്‌നാടും; ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച് വനംവകുപ്പ് മേധാവിയുംമറുനാടന് മലയാളി8 Nov 2021 6:18 AM IST