SPECIAL REPORTഉടക്കിട്ട ആന്റണി അയഞ്ഞെങ്കിലും മിനിമം ഗ്യാരന്റിയോട് മുഖം തിരിച്ച് തിയേറ്റർ ഉടമകൾ; മരക്കാറിന്റെ തുക 40 കോടിയിൽ നിന്ന് 25 കോടിയായി കുറച്ചിട്ടും തീരുമാനമായില്ല; അന്തിമ ചർച്ച ഇന്നുവൈകിട്ട്; ചിത്രം ആമസോൺ പ്രൈമിൽ തന്നെ എന്നും അനൗദ്യോഗിക പ്രഖ്യാപനംമറുനാടന് മലയാളി31 Oct 2021 4:58 PM IST