SPECIAL REPORTസിപിഎമ്മിന് മൂന്നാമതും അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം എന്നു പറഞ്ഞത് ഫലിതമായി; ഇത് പ്രസ്താവനകൾ എന്നതു പോലെ പ്രചരിപ്പിച്ചു; താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിർവചിക്കാൻ; കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്; ഇനി രാഷ്ട്രീയ അഭിമുഖങ്ങൾക്കില്ല; രാഷ്ട്രീയ പ്രസ്താവന വിവാദമായതോടെ പറഞ്ഞത് തിരുത്തി കെ സച്ചിദാനന്ദൻമറുനാടന് മലയാളി21 Aug 2023 2:24 PM IST