SPECIAL REPORTമൊബൈൽ റേഞ്ചില്ല; ഓൺലൈൻ ക്ലാസ് കേൾക്കാൻ കൊടുംകാട്ടിൽ കുടയും ചൂടി വിദ്യാർത്ഥികൾ; കണക്റ്റിവിറ്റി കണി കാണാനില്ല; പഠിപ്പ് കുന്നുംപുറങ്ങളിൽ; മലപ്പുറം പുത്തനഴി കൊടക്കാടൻ ചോലയിൽ മഴക്കാലത്ത് വൈദ്യുതി മുടക്കവും പ്രശ്‌നം; സർക്കാർ തിരിഞ്ഞൊന്നു നോക്കണേ എന്നു വിദ്യാർത്ഥികൾജംഷാദ് മലപ്പുറം15 Jun 2021 9:12 PM IST