SPECIAL REPORTകുഞ്ചാലുംമൂട് എത്തിയപ്പോൾ മാലപ്പടക്കത്തിന് തിരികൊളുത്തി; വെടി ശബ്ദം കേട്ട് അതുവരെ വാചാലയായിരുന്ന പ്രിയങ്കാജി പെട്ടെന്ന് നിശബ്ദയായി; അവർ തലയിൽ കൈവച്ച് വാഹനത്തിൽ കുനിഞ്ഞിരുന്നു; അച്ഛൻ മരിച്ച ഇരുണ്ട ദിവസത്തെ ഓർമ്മകൾ ഇപ്പോഴും അവരെ വേട്ടയാടുന്നു; ആ അവിശ്വസനീയ കഥ കാട്ടാക്കടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പറയുമ്പോൾമറുനാടന് മലയാളി21 May 2021 11:17 AM IST