SPECIAL REPORTമാത്യു കുഴൽനാടൻ എങ്ങനെ കോടീശ്വരനായി? മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 32 കോടിയുടെ ആസ്തിയെന്ന് വാർത്ത വന്നതോടെ ചൂടേറിയ ചർച്ച; അമ്മച്ചി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മാത്യു കുഴൽനാടൻ പറയുന്നു രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത്; വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനംമറുനാടന് മലയാളി19 March 2021 6:22 PM IST