You Searched For "മാത്യു കുഴൽനാടൻ"

കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല; ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്; അതുകൊണ്ട് സദയം ക്ഷമിക്കുക; മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഐസക്കിന്റെ പിന്മാറ്റം
ഐസക് സാറേ.. അതിബുദ്ധി വേണ്ട..വിധി പറയാൻ വെപ്രാളപ്പെടാതെ; സിപിഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്; നികുതി അടച്ചിട്ടില്ല എങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, എന്നേ പറയാവൂ : മാത്യു കുഴൽനാടന്റെ മറുപടി
എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹം; പണം വഴിവിട്ട് സ്വീകരിക്കുന്നു; വീണയ്ക്കായി പ്രതിരോധം തീർത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്? കെ.എസ്‌ഐ.ഡി.സിക്കെതിരായ അന്വേഷണം ഗുരുതരം; മന്ത്രി പി രാജീവിന് മറുപടിയുണ്ടോ? ചോദ്യ ശരങ്ങളുമായി മാത്യു കുഴൽനാടൻ
ചിന്നക്കനാലിൽ 50 സെന്റ് ഭൂമി കൈയേറ്റം തന്നെ; മാത്യു കുഴൽനാടനെതിരെ നടപടി തുടങ്ങി റവന്യൂവകുപ്പ്; എറ്റേർനോ കപ്പിത്താൻ റിസോർട്ടിൽ ഇടപെടലുകൾ തുടങ്ങുന്നത് നിയമസഭ തുടങ്ങുന്ന അതേ ദിവസം; അളന്നു തിട്ടപ്പെടുത്താതെ വാങ്ങിയ ഭൂമിയെന്ന നിലപാടിൽ ഉറച്ച് മൂവാറ്റുപുഴ എംഎൽഎ