FOOTBALL'ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല'; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്സ്പോർട്സ് ഡെസ്ക്13 July 2021 5:08 PM IST