SPECIAL REPORTആറ്റിങ്ങൽ മോഡൽ അതിക്രമം കരമനയിലും; വയോധികയുടെ മീൻപാത്രം ചവിട്ടിയെറിഞ്ഞത് കരമന പൊലീസ്; നാട്ടുകാർ ഇടഞ്ഞപ്പോൾ അനുനയിപ്പിക്കാൻ നേരിട്ടെത്തി അസിസ്റ്റന്റ് കമ്മീഷണർ; തലസ്ഥാനത്തെ പൊലീസിനെ 'ക്ഷ' വരപ്പിച്ച കരമനയിലെ മീൻകച്ചവടക്കാരിയുടെ കഥവിഷ്ണു ജെ ജെ നായർ25 Aug 2021 7:47 PM IST