SPECIAL REPORTമദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഫേസ്‌ബുക്ക് ലൈവിൽ എല്ലാം കൈവിട്ടുപോയി; മുഖ്യമന്ത്രിക്കെതിരെ ഗൾഫിൽ വച്ച് വധഭീഷണി മുഴക്കിയതിന് പിടിയിലായത് മൂന്നുവർഷം മുമ്പ്; നാട്ടിൽ എത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി; നാട്ടുകാർ ഒറ്റപ്പെടുത്തി; ഏറെ ദുരിതങ്ങൾക്ക് ശേഷം പുതിയ തീരുമാനം; കൃഷ്ണകുമാർ എൽഡിഎഫിനൊപ്പംപ്രകാശ് ചന്ദ്രശേഖര്‍6 April 2021 9:50 PM IST