SPECIAL REPORTആദ്യ ദിവസം കത്ത് വ്യാജമെന്ന് പറയാത്ത സിപിഎമ്മും മേയറും രണ്ടാം നാൾ 'വ്യാജനിൽ' മുറുകി പിടിക്കുന്നു; സിപിഎം നേതൃത്വത്തെയും, മുഖ്യമന്ത്രിയെയും നേരിൽ കണ്ട് വിശദീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ; താൻ ജില്ലാ സെക്രട്ടറിക്ക് കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല; കത്തിന്റെ ഉറവിടം അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി; മേയറെ സിപിഎമ്മും പിന്തുണച്ചതോടെ ഇനി വ്യാജരേഖാവിവാദംമറുനാടന് മലയാളി6 Nov 2022 6:19 PM IST