SPECIAL REPORTമുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹമോചന അധികാരമുണ്ട്; നിർണ്ണായക വിധിയുമായി ഹൈക്കോടതി; കോടതി റദ്ദാക്കിയത് മുസ്ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമെ വിവാഹമോചനം സാധ്യമാകൂ എന്ന മോയിൻ - നഫീസ കേസിലെ വിധി; മുസ്ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതിമറുനാടന് മലയാളി13 April 2021 12:25 PM IST