SPECIAL REPORTജലനിരപ്പ് 142 അടി ആക്കണമെന്ന നിലപാടിൽ ഉറച്ച് തമിഴ്നാട്; 137 അടിയാക്കണം എന്നും പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണം എന്നും കേരളം; 2018 ലെ പ്രളയകാലത്തേക്കാൾ മോശം അവസ്ഥ; വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണം: ഉന്നതതല യോഗത്തിൽ ശക്തമായി വാദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി26 Oct 2021 6:45 PM IST