You Searched For "മുസ്തഫ"

സിപിഎം അനുഭാവിയുടെ അഞ്ചുമക്കളിൽ നാലാമൻ; സ്‌നേഹിച്ചത് ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളും അടക്കമുള്ള ഗെയിമുകളെ; ചേട്ടനെ കൊല്ലാനെത്തിയവർ ഇല്ലായ്മ ചെയ്തത് സഖാവിന്റെ ഒന്നും അറിയാത്ത മകനെ; കരുക്കൾ നീക്കിയത് ആകാശ് തില്ലങ്കേരി എന്ന് ആരോപിച്ച് സുധാകരനും; ഒരു പിതാവിനും ഇനി ഈ ഗതി വരരുതെന്ന് കരഞ്ഞു പറഞ്ഞ് മുസ്തഫ
കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്‌ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ല
ആറാം ക്ലാസിൽ തോറ്റപ്പോൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാൻ തുനിഞ്ഞ കുട്ടി; തോമസ് മാഷ് പ്രോത്സാഹിപ്പിച്ചപ്പോൾ പത്താം ക്ലാസിൽ ഒന്നാമനായി; 25,000 രൂപ മൂലധനത്തിൽ തുടങ്ങിയ ഐഡി ഫ്രഷ് ഫുഡിന് ഇന്ന് 100 കോടിയുടെ വിറ്റുവരവ്; സൈബർ ഇടത്തിലെ വിദ്വേഷ പ്രചരണം കൊഴുക്കുമ്പോൾ അറിയണം മുസ്തഫ എന്ന സംരംഭകന്റെ വിജയകഥ
നഗരത്തിൽ വഴിതെറ്റി പോയ ഭാര്യയെയും കുഞ്ഞിനെയും തേടുന്നതിനിടെ ഉണ്ടായ സമ്മർദ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിനെ നടി സുരഭി ലക്ഷ്മി സഹായിച്ചെങ്കിലും ജീവൻ കാക്കാനായില്ല; പട്ടാമ്പി സ്വദേശി മരണത്തിന് കീഴടങ്ങി; നന്മയുടെ നിമിഷങ്ങൾ ബാക്കി