SPECIAL REPORTമുതിർന്ന അഭിഭാഷകന് കോവിഡ്; ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു; നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം; വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗൂഢാലോചന കേസിന് പിന്നിൽ വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള നീക്കമെന്ന് ദിലീപ്മറുനാടന് മലയാളി11 Jan 2022 5:04 PM IST