SPECIAL REPORTകോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് എറിഞ്ഞു; ഉത്തർപ്രദേശിലെ ബൽറാംപുരിൽ രപ്തി നദിയിൽ മൃതദേഹം ഉപേക്ഷിച്ചത് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയയാളും സഹായിയും; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്ന്യൂസ് ഡെസ്ക്30 May 2021 3:24 PM IST