SPECIAL REPORTഒടുവിൽ കേരളം കാത്തിരുന്ന ആ പിന്തുണ പോസ്റ്റുകളെത്തി; കൊച്ചിയിൽ അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; 'നിനക്കൊപ്പം' എന്നു കുറിച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവച്ച് മമ്മൂട്ടി; ബഹുമാനം എന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി മോഹൻലാലുംമറുനാടന് മലയാളി10 Jan 2022 11:06 PM IST