You Searched For "മെഗാ താരലേലം"

സഞ്ജുവിനെ എറിഞ്ഞിട്ട യാന്‍സന്‍ ഇനി പഞ്ചാബില്‍;  ടിം ഡേവിഡിനെ പൊക്കി ആര്‍സിബി; വില്‍ ജാക്‌സ് മുംബൈയില്‍; വാങ്ങാന്‍ ആളില്ലാതെ ഉമ്രാന്‍ മാലിക്കും മുസ്തഫിസുറും; മെഗാതാരലേലം അന്തിമ ഘട്ടത്തില്‍
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില;  ഭുവനേശ്വര്‍ക്ക് 10.75 കോടി;  ചാഹറിന് 9.25 കോടി;  മുകേഷിനും ആകാശ്ദീപിനും 8 കോടി;  വില്യംസണും രഹാനെയ്ക്കും മായങ്കിനും ആവശ്യക്കാരില്ല; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നുംവില! ചരിത്രനേട്ടത്തില്‍ പന്തും ശ്രേയസും വെങ്കടേഷും; 18 കോടി തിളക്കത്തില്‍ ചെഹലും അര്‍ഷ്ദീപും; ആദ്യ ദിനം പത്ത് ടീമുകള്‍ സ്വന്തമാക്കിയത് 72 താരങ്ങളെ; ചെലവഴിച്ചത് 467.95 കോടി രൂപ; ഇതില്‍ 24 വിദേശതാരങ്ങള്‍; ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യദിനം ഇങ്ങനെ
റിട്ടന്‍ഷന്‍ ലിസ്റ്റില്‍ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു;  അന്ന് വെങ്കടേഷ് പറഞ്ഞത് കൊല്‍ക്കത്ത കേട്ടു; പേസ് ഓള്‍റൗണ്ടറെ തിരിച്ചെത്തിച്ചത് 23.75 കോടിക്ക്;  മെഗാ താരലേലത്തിലെ മൂന്നാമത്തെ മൂല്യമേറിയ താരമായി വെങ്കടേഷ് അയ്യര്‍
ആ താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിക്കണം, ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്, ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ് ധോണിയുടെ സ്ഥാനത്ത് അവനാവണം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര
ഏറ്റവും മൂല്യമേറിയ അൺക്യാപ്ഡ് പ്ലെയർ ആവേശ് ഖാൻ; സീസണിലെ മൂല്യമേറിയ താരമായി ഇഷാൻ കിഷൻ; കോടികൾ കൊയ്ത് ദീപക് ചാഹറും ശ്രേയസ് അയ്യരും; ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിനം ടീമുകൾ സ്വന്തമാക്കിയത് 74 താരങ്ങളെ; പത്ത് കോടി പിന്നിട്ടവരിൽ ഏഴ് ഇന്ത്യൻ താരങ്ങൾ