SPECIAL REPORTഒന്നര വയസുകാരന് തുടയ്ക്ക് പകരം കാൽമുട്ടിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയെന്ന് പരാതി; അമ്മ ചോദ്യം ചെയ്തപ്പോൾ എന്നെ പഠിപ്പിക്കണ്ട എന്ന് മറുപടി നൽകി ആരോഗ്യപ്രവർത്തക; വേദന മൂർച്ഛിച്ച് കുട്ടിക്ക് നടക്കാൻ വയ്യാതായപ്പോൾ പരാതി ഉണ്ടെങ്കിൽ ആശുപത്രിയിൽ പൊയ്ക്കോളാൻ മെഡിക്കൽ ഓഫീസറും; മകന് നീതി തേടി മാതാപിതാക്കൾവിഷ്ണു ജെ ജെ നായർ11 Sept 2021 4:37 PM IST