SPECIAL REPORTഈ മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത് 10,207 പേർ; ട്രഷറി നിയന്ത്രണത്തെ തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങാൻ സാധ്യത; പലർക്കും ആനുകൂല്യങ്ങൾ കിട്ടേണ്ടത് 10 ലക്ഷം മുതൽ 80 ലക്ഷം വരെ; വിരമിക്കുന്ന ജീവനക്കാർ ആശങ്കയിൽഎം എസ് സനിൽ കുമാർ26 May 2022 6:09 PM IST