Politicsശശി തരൂർ കൊളുത്തി വിട്ട വാക്സിൻ റേസിസം വിവാദം ചൂടുപിടിച്ചു; ഇന്ത്യക്കാരെ രണ്ടാം തരക്കാരായി കാണുന്ന യുകെ സർക്കാർ നയത്തിന് എതിരെ ശക്തമായ മുന്നറിയിപ്പ്; കോവിഷീൽഡ് സ്വീകരിച്ചവർ ബ്രിട്ടനിൽ എത്തിയാൽ 10 നാൾ ക്വാറന്റീനിൽ പോകണമെന്ന നയം വിവേചനപരം; അതേ നാണയത്തിൽ പ്രതികരിക്കുമെന്ന് ഇന്ത്യമറുനാടന് മലയാളി21 Sept 2021 5:20 PM IST