Politics'ആയിരക്കണക്കിന് സിഖുകാരെയും ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷ വനിതകളെയും പെൺകുട്ടികളെയും മതപരിവർത്തനത്തിനായി പീഡിപ്പിക്കുന്ന ഒരുരാജ്യം; കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയുള്ള രാജ്യം; കള്ളക്കഥകൾ തട്ടിവിടാൻ ഒരുഉളുപ്പുമില്ലാത്ത രാജ്യം'; മനുഷ്യാവകാശം പ്രസംഗിച്ച് പഠിപ്പിക്കാൻ പാക്കിസ്ഥാൻ പോരേണ്ടെന്ന് ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ; പാക്പക്ഷം പിടിച്ച തുർക്കിക്കും ഒഐസിക്കും ചുട്ട മറുപടിമറുനാടന് ഡെസ്ക്16 Sept 2020 9:33 PM IST