PARLIAMENTലൗ ജിഹാദ് തടയാൻ രാജ്യമൊട്ടുക്കും നിയമത്തിന് ഉദ്ദേശമില്ല; മതപരിവർത്തനമോ, മിശ്രവിവാഹമോ തടയാൻ നിയമനിർമ്മാണം ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ; ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിൽ നിന്നുള്ള അഞ്ച് കോൺഗ്രസ് എംപിമാർ; കേന്ദ്രം നിലപാട് വ്യക്തമാക്കിയത് ഹരിയാനയും അസമും കർണാടകയും യുപിമാതൃകയിൽ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനിടെമറുനാടന് മലയാളി2 Feb 2021 11:24 PM IST