SPECIAL REPORTമലപ്പുറത്ത് വയോധികന് രണ്ടുഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവച്ചു; എത്ര തവണ കുത്തിവെക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് 62 കാരൻ; വിവരം അറിഞ്ഞത് ഭർത്താവിന് രണ്ടുകുത്ത് കിട്ടി തനിക്ക് ഒന്നേ കിട്ടി ഉള്ളു എന്ന് ഭാര്യ പരാതി പറഞ്ഞപ്പോൾമറുനാടന് മലയാളി29 Aug 2021 9:07 PM IST