SPECIAL REPORTപിടികൂടിയ ജവാന്റെ ഫോട്ടോ പുറത്തുവിട്ട് വിലപേശലിന് മാവോയിസ്റ്റുകൾ; സർക്കാർ സന്ധി സംഭാഷണത്തിന് സംഘത്തെ അയച്ചാൽ രണ്ടുദിവസത്തിനകം രാകേശ്വർ സിങ്ങിനെ വിട്ടയയ്ക്കാമെന്ന് വാഗ്ദാനം; ഉപാധികൾ മുന്നോട്ടുവച്ചാൽ വഴങ്ങാനാവില്ലെന്ന് നിലപാടിൽ ഛത്തീസ്ഗഡ് സർക്കാർ; ഫോട്ടോ യഥാർത്ഥമല്ലെന്നും മാവോയിസ്റ്റുകളുടെ നാടകമെന്നും ജവാന്റെ കുടുംബംമറുനാടന് മലയാളി7 April 2021 6:34 PM IST