Greetingsപിണറായി വിജയനെ വിശേഷിപ്പിച്ചത് ഹിന്ദുക്കളുടെ ഘാതകനെന്ന്; പ്രകോപനപരമായതും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ 60 ൽ ഏറെ കേസുകളും; മാനദണ്ഡങ്ങൾ തിരുത്തി നടപടികളിൽ നിന്നും ഒഴിവാക്കി ഫേസ്ബുക്കും; ബിജെപി നേതാവ് രാജ സിംഗിനെ ഒടുവിൽ ഫേസ്ബുക്ക് വിലക്കിയത് സംഭവം വിവാദമായതോടെമറുനാടന് ഡെസ്ക്3 Sept 2020 8:10 PM IST