Uncategorizedഇടത് സംഘടനാ നേതാവിനെ സ്ഥലം മാറ്റി; വാട്സാപ്പ് ഗ്രൂപ്പിൽ സറ്റേഷനറി വകുപ്പ് മേധാവിക്ക് ഭീഷണി; മണിക്കൂറുകൾക്കുള്ളിൽ പൊതുസ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി വകുപ്പ് മേധാവി മുട്ടുമടക്കി; പിണറായി ഭരിക്കുമ്പോൾ എല്ലാം നിശ്ചയിക്കുന്നത് ഇടത് സംഘടനാ നേതാക്കൾ; സാക്ഷാൽ രാജുനാരായണ സ്വാമിയും തോൽവി സമ്മതിക്കുമ്പോൾസായ് കിരണ്‍20 Jun 2022 12:10 PM IST